അനൂപ് മേനോന്‍ കഥയെഴുതി റെണോലസ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ സിന്‍ഡ്രെല്ല. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു....